capacity building programme by psychology
Capacity building programme
സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 11 ന് കപ്പാസിറ്റി വബിൾ ഡിങ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. വിഷ്ണു പ്രസാദ് സാറായിരുന്നു റിസോഴ്സ് പേഴ്സൺ. ടീച്ചർമ്മാരുടെ നേതൃപാടവം വികസിപ്പിക്കുക എന്നതായിരുന്നു മുഖ്യ വിഷയം. വളരെ മികച്ച ഒരു ക്ലാസ്സായിരുന്നു ഇത്. ഇതിന്റെ ഭാഗമായി നിരവധി കളികളും സംഘടിപ്പിക്കുകയുണ്ടായി.