വരവേൽപ്പ് - Subject association programme

                     വരവേൽപ്പ്
  
   മലയാളം അസോസിയേഷന്റെ ഭാഗമായി ഓഗസ്റ്റ് 26 ആം തീയതി ഓണത്തെ  വരവേൽക്കുന്നതിന്റെ ഭാഗമായി വരവേൽപ്പ് എന്ന പേരിൽ ഒരു പരിപാടി മലയാളം വിദ്യാർഥികൾ ചേർന്ന്  കോളേജിൽ സംഘടിപ്പിച്ചു 

Popular posts from this blog