Posts

School induction programme

Image
         School induction programme                          സ്കൂളിനെയും കുട്ടികളെയും അധ്യാപകരെയും ചുറ്റുപാടുകളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ 7 പേർ 5 ദിവസത്തെ സ്കൂൾ ഇൻഡക്ഷനായി ഗവ.മോഡൽ എച്ച് എസ് എസ് വർക്കല സ്കൂളിലായിരുന്നു പോയിരുന്നത്. നല്ല ഓർമ്മകളാണ് അവിടെ നിന്ന് ലഭിച്ചത്.

Field trip in wagamon

Image
          ഫീൽഡ് ട്രീപ്പ്   -  വാഗമൺ           ബി എഡ് പാഠ്യപദ്ധതിയുടെ ഒന്നാം സെമസ്റ്ററിന്റെ ഭാഗമായി വാഗമണിലേക്ക് ഒരു ദിവത്തെ ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. നവംബർ 4 ന് പുലർച്ചെ യാത്രതിരിച്ച് നവംബർ 5 ന് അർദ്ധരാത്രിയോടു കൂടി ഞങ്ങൾ യാത്ര പൂർത്തീകരിച്ച് തിരിച്ചെത്തി.

Monument visit - Asan Smarakam

Image
         Thonnakal Asan Smarakam                                                    2025 സെപ്റ്റംബർ 17 ാം തീയതി തോന്നയ്ക്കലുള്ള കുമാരനാശാൻ സ്മാരകം സന്ദർശിക്കുകയുണ്ടായി. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ആശാൻ ഉപയോഗിച്ച കിണറും ചുറ്റുപാടുകളും കണ്ടു. വെയ്ൽസ് രാജകുമാൻ അദ്ദേഹത്തിന് നൽകിയ പട്ടും വളയും കണ്ടു. കൈയെഴുത്ത് പ്രതികൾ, അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ, ആശാന്റെ കുടുംബ ചിത്രം എന്നിവയും അവിടെ കാണാൻ കഴിഞ്ഞു. കൂടാതെ സ്മാരകത്തെ മനോഹമാക്കാൻ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ശില്പ്പവും അവിടെ കാണാൻ കഴിഞ്ഞു. ചുരുക്കത്തിൽ വളരെ മനോഹരമായിരുന്നു സ്മാരക സന്ദർശനം.

capacity building programme by psychology

Image
        Capacity building programme                            സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 11 ന് കപ്പാസിറ്റി വബിൾ ഡിങ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. വിഷ്ണു പ്രസാദ് സാറായിരുന്നു റിസോഴ്സ് പേഴ്സൺ. ടീച്ചർമ്മാരുടെ നേതൃപാടവം വികസിപ്പിക്കുക എന്നതായിരുന്നു മുഖ്യ വിഷയം. വളരെ മികച്ച ഒരു ക്ലാസ്സായിരുന്നു ഇത്. ഇതിന്റെ ഭാഗമായി നിരവധി കളികളും സംഘടിപ്പിക്കുകയുണ്ടായി.           

വരവേൽപ്പ് - Subject association programme

Image
                     വരവേൽപ്പ്       മലയാളം അസോസിയേഷന്റെ ഭാഗമായി ഓഗസ്റ്റ് 26 ആം തീയതി ഓണത്തെ  വരവേൽക്കുന്നതിന്റെ ഭാഗമായി വരവേൽപ്പ് എന്ന പേരിൽ ഒരു പരിപാടി മലയാളം വിദ്യാർഥികൾ ചേർന്ന്  കോളേജിൽ സംഘടിപ്പിച്ചു 

Edu 03 Seminar

Seminar for technology

Edu 3 Technology and communication in education online assignment

one way and Two way communication online assignment